പത്തനംതിട്ട സ്വദേശി കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ബ​ഹ​റൈ​നി​ല്‍ മ​രി​ച്ചു
Saturday, June 6, 2020 11:59 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ച്ചു ബ​ഹ​റൈ​നി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട നെ​ല്ലി​ക്കാ​ല ചെ​മ്പ​ക​ത്തി​നാ​ല്‍ റ​വ.​സി.​സി. മാ​മ്മ​ന്‍റെ മ​ക​ന്‍ നൈ​നാ​ന്‍ സി. ​മാ​മ്മ​നാ​ണ് (46) മ​രി​ച്ച​ത്. ബ​ഹ​റൈ​ന്‍ മാ​മീ​ര്‍ പി.​കെ. ഹ​രി​ദാ​സ് ആ​ന്‍​ഡ് സ​ണ്‍​സ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: ബെ​റ്റി (ബ​ഹ​റൈ​ന്‍) കു​ഴി​ക്കാ​ല മേ​ലെ​തെ​ക്കേ​ക്കാ​ലാ​യി​ല്‍ കു​ടും​ബാം​ഗം. മാ​താ​വ്: ഏ​ലി​യാ​മ്മ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.