ചെ​റു​ക​ഥാ മ​ത്സ​രം: ‘ചാ​വു​തൊ​ട​ല്‍’ ഒന്നാമത്
Saturday, June 6, 2020 11:59 PM IST
കൊ​​​ച്ചി: എ​​​ഴു​​​ത്ത് മാ​​​സി​​​ക​​​യും ലൊ​​​യോ​​​ള ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പീ​​​സ് ആ​​​ൻ​​ഡ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സും ക​​​ലാ​​​ല​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ചെ​​​റു​​​ക​​​ഥാ​ മ​​​ത്സ​​​ര​​​ത്തി​​​ല്‍ രാ​​​ഹു​​​ല്‍ മ​​​ണ​​​പ്പാ​​​ട്ട് ര​​​ചി​​​ച്ച ‘ചാ​​​വു​​​തൊ​​​ട​​​ല്‍’ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. പി.​ ​​അ​​​മ​​​ല്‍​രാ​​​ജി​​ന്‍റെ ‘നൊ​​​യി​​​ച്ചി’ ര​​​ണ്ടാം സ്ഥാ​​​ന​​​വും ഡാ​​​നി​​​യ ജോ​​​സി​​​ന്‍റെ ‘ദൈ​​​വ​​​ത്തി​​​നു കൂ​​​ട്ടി​​​രു​​​ന്നൊ​​​രു അ​​​പ്പൂ​​​പ്പ​​​ന്‍​താ​​​ടി’മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. എ. ​​ശ​​​ഹ​​​ന​​​യു​​​ടെ ‘പ്ര​​​ണ​​​യ​​​വേ​​​വ്’ പ്ര​​​ത്യേ​​​ക സ​​​മ്മാ​​​നം നേ​​​ടി. ജോ​​​ണ്‍​പോ​​​ള്‍, വൈ​​​ക്കം മു​​​ര​​​ളി, ഡോ. ​​​മി​​​നി ആ​​​ലി​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ജൂ​​​റി​​​യാ​​​ണ് വി​​​ജ​​​യി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.