ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ 65 വ​യ​സ് ക​ഴി​ഞ്ഞ​വ​രെ​യും ക​യ​റ്റ​ണ​ം: മാർ ക്ലീ​മി​സ് ബാ​വ
ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ 65 വ​യ​സ് ക​ഴി​ഞ്ഞ​വ​രെ​യും  ക​യ​റ്റ​ണ​ം: മാർ ക്ലീ​മി​സ് ബാ​വ
Sunday, June 7, 2020 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 65 വ​​​യ​​​സു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കു ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നു മ​​​ല​​​ങ്ക​​​ര സു​​റി​​യാ​​നി ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​സ് കാ​​​തോ​​​ലി​​​ക്ക​​​ബാ​​​വ. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ എ​​​ല്ലാ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കും പ്രാ​​​പ്ത​​​മാ​​​ക്ക​​​ണം. പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​തി​​​നു പ്ര​​​ത്യേ​​​ക സ​​​മ​​​യ​​​ക്ര​​​മം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു ന​​​ന്നാ​​​യി​​​രി​​​ക്കും.

ദൈ​​​വാ​​​രാ​​​ധ​​​ന വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു മാ​​​റ്റി​​​വ​​​യ്ക്കാ​​​നാ​​​കാ​​​ത്ത ഒ​​​ന്നാ​​​ണ്. ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ അ​​​ട​​​ച്ചി​​​ട്ടാ​​​ൽ മാ​​​ത്രം എ​​​ല്ലാം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി എ​​​ന്നു ക​​​രു​​​താ​​​നാ​​​കി​​​ല്ല.


എ​​​ന്നാ​​​ൽ, കോ​​​വി​​​ഡ് -19 വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ എ​​​ല്ലാ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ജാ​​​തി​​​മ​​​ത​​​ഭേ​​​ദ​​​മെ​​​ന്യേ വി​​​ശ്വാ​​​സി​​​ക​​​ൾ പാ​​​ലി​​​ച്ചി​​​ട്ടു​​​ണ്ട്.

ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന അ​​​ത്യാ​​​വ​​​ശ്യ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ പോ​​​ലും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. സ​​​ഭ​​​യു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ്ര​​തി​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.