മ​ണ​ൽക്കൊള്ള​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും പ​ങ്കെ​ന്ന് സുധാകരൻ
Sunday, June 7, 2020 12:30 AM IST
ക​​​ണ്ണൂ​​​ർ: പ​​​മ്പ​​​യി​​​ൽ​​ന​​​ട​​​ന്ന മ​​​ണ​​​ൽ​​ക്കൊ​​​ള്ള​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​റി​​​വും സ​​​മ്മ​​​ത​​​വും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ എം​​പി. ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​ണ്ണൂ​​​രി​​​ൽ തു​​​ട​​​ങ്ങി​​​യ മ​​​ണ​​​ൽ​​​ക്കൊ​​​ള്ള പ​​​മ്പ​​​വ​​​രെ എ​​​ത്തി​​യി​​രി​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത് എ​​​ൽ​​ഡി​​​എ​​​ഫി​​​ന്‍റെ സ്വ​​​പ്ന​ പ​​​ദ്ധ​​​തി​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​ഞ്ഞു​​​കൊ​​​ണ്ടു​​​ള്ള കൊ​​​ള്ള​​​യാ​​​ണി​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.