പ​മ്പ​യി​ലെ മ​ണ​ല്‍ വി​ല്‍ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​നെ സർക്കാർ അ​റി​യി​ക്കും
പ​മ്പ​യി​ലെ മ​ണ​ല്‍ വി​ല്‍ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​നെ സർക്കാർ അ​റി​യി​ക്കും
Sunday, June 7, 2020 12:37 AM IST
പ ​​ത്ത​​നം​​തി​​ട്ട: പ​​മ്പ ത്രി​​വേ​​ണി​​യി​​ല്‍ ന​​ദി​​യി​​ല്‍നി​​ന്നു നീ​​ക്കു​​ന്ന മ​​ണ​​ല്‍ വി​​ല്‍ക്കാ​​ന്‍ ഉ​​ദ്ദേ​​ശി​​ച്ചി​​രു​​ന്നി​​ല്ലെ​​ന്നു സ​​ര്‍ക്കാ​​ര്‍ ഹ​​രി​​ത ട്രൈബ്യൂണ​ലി​നെ അ​​റി​​യി​​ക്കും. വ​​നം​​വ​​കു​​പ്പ് എ​​തി​​ര്‍പ്പ് മ​​റി​​ക​​ട​​ന്നു പ​​മ്പ​​യി​​ലെ മ​​ണ​​ല്‍ നീ​​ക്കം ചെ​​യ്യു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ദേ​​ശീ​​യ ഹ​​രി​​ത ട്രി​​ബ്യൂ​​ണ​​ല്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​നോ​​ടു വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യി​​രു​​ന്നു.

2018ലെ ​​മ​​ഹാ​​പ്ര​​ള​​യ​​ത്തി​​ല്‍ പ​​മ്പ​​യി​​ല്‍ അ​​ടി​​ഞ്ഞു​​കൂ​​ടി​​യ മ​​ണ്ണും ചെ​​ളി​​യും മ​​ണ​​ലും നീ​​ക്കേ​​ണ്ട​​തു വെ​​ള്ള​​പ്പൊ​​ക്കം ത​​ട​​യാ​​ന്‍ അ​​ത്യ​ന്താ​​പേ​​ക്ഷി​​ത​​മാ​​ണെ​​ന്ന നി​​ല​​പാ​​ടാ​​ണ് സ​​ര്‍ക്കാ​​ര്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. ദു​​ര​​ന്ത​​നി​​വാ​​ര​​ണ നി​​യ​​മം അ​​നു​​സ​​രി​​ച്ചു​​ള്ള പ്ര​​വ​​ര്‍ത്ത​​ന​​മാ​​ണ് ഇ​​തി​​ലൂ​​ടെ ന​​ട​​ന്ന​​തെ​​ന്നും ട്രി​​ബ്യൂ​​ണ​​ലി​​നെ അ​​റി​​യി​​ക്കും. മ​​ണ​​ല്‍ വ​​ന​​മേ​​ഖ​​ല​​യി​​ല്‍നി​​ന്നു പു​​റ​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​കാ​​നും വി​​ല്‍ക്കാ​​നും ഉ​​ദ്ദേ​​ശി​​ച്ചി​​രു​​ന്നി​​ല്ലെ​​ന്നും വ്യ​​ക്ത​​മാ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.