വി​ക്ടേ​ഴ്സ് ചാ​നൽ അ​ധ്യാ​പ​ക​ൻ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
വി​ക്ടേ​ഴ്സ് ചാ​നൽ  അ​ധ്യാ​പ​ക​ൻ  തോ​ട്ടി​ൽ  മ​രി​ച്ച നി​ല​യി​ൽ
Sunday, June 7, 2020 12:48 AM IST
പാ​ലോ​ട്: വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ ക്ലാ​സ് എ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​നെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ന്ദി​യോ​ട് ഓ​ട്ടു​പാ​ലം ക​ല്ല​ണ​യി​ൽ അ​ത്തം ഹൗ​സി​ൽ ജി.​ബി​നു​കു​മാ​ർ (43)ആ​ണു മ​രി​ച്ച​ത്. വി​തു​ര ഗ​വ. യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ ഏ​ഴാം ക്ലാ​സി​ലെ ഗ​ണി​ത​ശാ​സ്ത്രം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​വു സ​മ​യ​ത്ത് എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നു വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ബി​നു​കു​മാ​റി​നെ ബൈ​ക്കി​ൽ വീ​ടി​നു​സ​മീ​പം എ​ത്തി​ച്ച​താ​യി സു​ഹൃ​ത്ത് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​റി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.ദ​ർ​ശ​ന സ്കൂ​ൾ അ​ധ്യാ​പി​ക കൃ​ഷ്ണ​പ്രി​യ​യാ​ണ് ഭാ​ര്യ. മ​ക​ൾ ദേ​വ​ന​ന്ദ .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.