യു​​​എ​​​ഇ യി​​​ൽ എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നീ​​​ഷ്യ​​​ൻ​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം
Tuesday, June 30, 2020 11:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡി​​​ഇ​​​പി​​​സി ലി​​​മി​​​റ്റ​​​ഡ് മു​​​ഖേ​​​ന യു​​​എ​​​ഇ​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ത്തി​​​ലേ​​​ക്ക് എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നീ​​​ഷ്യ​​​ൻ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ പ്രി ​​​ഹോ​​​സ്പി​​​റ്റ​​​ൽ എ​​​മ​​​ർ​​​ജ​​​ൻ​​​സി കെ​​​യ​​​ർ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ അം​​​ഗീ​​​കൃ​​​ത ഇ​​​എം​​​ടി ലെ​​​വ​​​ൽ 4 കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രോ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളോ ആ​​​യി​​​രി​​​ക്ക​​​ണം. കൂ​​​ടാ​​​തെ എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നീ​​​ഷ്യ​​​നാ​​​യി കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്ന് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും ഉ​​​ണ്ടാ​​​ക​​​ണം.


യോ​​​ഗ്യ​​​രാ​​​യ​​​വ​​​ർ ബ​​​യോ​​​ഡേ​​​റ്റ, യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം recruit<\@>odepc.in എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ ജൂ​​​ലൈ പ​​​ത്തി​​​ന് മു​​​മ്പ് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നും www.odepc.ker ala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ൺ: 04712329441/4 3/43/45.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.