ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിന് അനിശ്ചിതകാല വിലക്ക്
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിന് അനിശ്ചിതകാല വിലക്ക്
Tuesday, June 30, 2020 11:57 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ ഭ​​ക്ത​​രെ പ്ര​​വേ​​ശി​​പ്പി​​ക്കേ​​ണ്ടെ​​ന്നു​​ള്ള തീ​​രു​​മാ​​നം ഇ​​നി​​യൊ​​രു​​ത്ത​​ര​​വ് ഉ​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ച​​താ​​യി പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. വാ​​സു അ​​റി​​യി​​ച്ചു. ഇ​​ന്ന​​ലെവ​​രെ ഭ​​ക്ത​​രെ പ്ര​​വേ​​ശി​​പ്പി​​ക്കേ​​ണ്ടെ​​ന്നാ​​യി​​രു​​ന്നു ബോ​​ർ​​ഡ് നേ​​ര​​ത്തേ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​രു​​ന്ന​​ത്. ഈ ​​ഉ​​ത്ത​​ര​​വാ​​ണ് അ​​നി​​ശ്ചി​​ത കാ​​ല​​ത്തേ​​ക്ക് ദീ​​ർ​​ഘി​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.