നീ​റ്റ്: വി​ദേ​ശ​ത്ത് പ​രീ​ക്ഷാകേ​ന്ദ്രം വേണമെന്ന ഹ​ര്‍​ജി ത​ള്ളി
നീ​റ്റ്: വി​ദേ​ശ​ത്ത്  പ​രീ​ക്ഷാകേ​ന്ദ്രം വേണമെന്ന ഹ​ര്‍​ജി ത​ള്ളി
Wednesday, July 1, 2020 12:45 AM IST
കൊ​​​ച്ചി: നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി വി​​​ദേ​​​ശ​​​ത്ത് പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം തു​​​റ​​​ക്കു​​​ക​​​യോ കോ​​​വി​​​ഡ് ഭീ​​​തി മാ​​​റു​​​ന്ന​​​തു വ​​​രെ പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​യ്​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്ക് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ന്‍ വി​​​ദേ​​​ശ​​​ത്ത് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ തു​​​റ​​​ക്കാ​​​നോ ഓ​​​ണ്‍ലൈ​​​ന്‍ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​നോ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യും (എം​​​സി​​​ഐ) ദേ​​​ശീ​​​യ പ​​​രീ​​​ക്ഷ ഏ​​​ജ​​​ന്‍​സി​​​യും (എ​​​ന്‍​ടി​​​എ) ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.