ജോ​ളി​യു​ടെ ജാ​മ്യ ഹ​ര്‍​ജി വീണ്ടും ത​ള്ളി
ജോ​ളി​യു​ടെ ജാ​മ്യ  ഹ​ര്‍​ജി വീണ്ടും ത​ള്ളി
Wednesday, July 1, 2020 12:46 AM IST
കൊ​​​ച്ചി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര കേ​​​സി​​​ലെ മു​​​ഖ്യ​​പ്ര​​​തി ജോ​​​ളി​​​യു​​​ടെ ജാ​​​മ്യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി വീ​​​ണ്ടും ത​​​ള്ളി. ര​​​ണ്ടാം ഭ​​​ര്‍​ത്താ​​​വ് ഷാ​​​ജു​​​വി​​​ന്‍റെ ഭാ​​​ര്യ സി​​​ലി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ ജാ​​​മ്യം തേ​​​ടി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യിലാണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ്. ഭ​​​ര്‍​ത്താ​​​വ് റോ​​​യ് തോ​​​മ​​​സി​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ ജോ​​​ളി​​​ക്ക് നേ​​​ര​​​ത്തെ ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.