ഇടതുമുന്നണി യു​ഡി​എ​ഫി​ന്‍റെ വെ​ന്‍റി​ലേ​റ്റ​റാ​കില്ല: കാ​നം
ഇടതുമുന്നണി യു​ഡി​എ​ഫി​ന്‍റെ വെ​ന്‍റി​ലേ​റ്റ​റാ​കില്ല: കാ​നം
Wednesday, July 1, 2020 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ന്‍റെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കാ​​​വി​​​ല്ലെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജോ​​​സ് കെ.​ ​​മാ​​​ണി വി​​​ഭാ​​ഗം നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷം അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാം. എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ ആ​​​രെ​​​യെ​​​ങ്കി​​​ലും ചേ​​​ർ​​​ക്കു​​​ന്നെ​​​ങ്കി​​​ൽ അ​​​തു കൂ​​​ട്ടാ​​​യ ആ​​​ലോ​​​ച​​​ന​​​യ്ക്കു ശേ​​​ഷ​​​മാ​​​കു​​​മെ​​​ന്നും ഇ​​​പ്പോ​​​ൾ അ​​​തി​​​നെ​​​ക്കു​​​റി​​​ച്ചു ചി​​​ന്തി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.


കെ.​​​എം.​​​ മാ​​​ണി​​​യു​​​ടെ മു​​​ന്ന​​​ണി പ്ര​​​വേ​​​ശ വി​​​ഷ​​​യ​​​ത്തി​​​ൽ നേ​​​ര​​​ത്തെ എ​​​ടു​​​ത്ത നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ സി​​​പി​​​ഐ​​​യ്ക്ക് ഒ​​​രു മാ​​​റ്റ​​​വു​​​മി​​​ല്ല. യു​​​ഡി​​​എ​​​ഫ് ക​​​ക്ഷി​​​ക​​​ൾ എ​​​ങ്ങോ​​​ട്ടു പോ​​​കു​​​ന്നു​​​വെ​​​ന്ന​​​ത് ഞ​​​ങ്ങ​​​ളു​​​ടെ വി​​​ഷ​​​യ​​​മ​​​ല്ല: കാ​​​നം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.