സൗദിയിൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മൂവാറ്റുപുഴ സ്വദേശി മ​രി​ച്ചു
Wednesday, July 1, 2020 11:35 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ ജോ​​ലി​​ക്കി​​ടെ ഉ​​ണ്ടാ​​യ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ് കി​​​ട​​​പ്പി​​​ലാ​​​യി​​​രു​​​ന്ന മൂ​​വാ​​റ്റു​​പു​​ഴ സ്വ​​ദേ​​ശി മ​​​രി​​​ച്ചു. ആ​​​നി​​ക്കാ​​​ട് മു​​​റി​​​ത്തോ​​​ട്ട​​​ത്തി​​​ല്‍ പ​​​രേ​​​ത​​​നാ​​​യ എം.​​​എ. ശ്രീ​​​ധ​​​ര​​​ന്‍റെ മ​​​ക​​​ന്‍ എം.​​​എ​​​സ്. വി​​​ശ്വ​​​നാ​​​ഥ് (56) ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ര്‍​ന്നു മ​​​രി​​​ച്ച​​​താ​​​യാ​​​ണ് ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്.

ദ​​​മാ​​​മി​​​ലെ അ​​​ല്‍ ഹ​​​സ മു​​​ബാ​​​റ​​​സി​​​ല്‍ അ​​​ല്‍ ഖ​​​ലീ​​​ഫ് വാ​​​ട്ട​​​ര്‍ പ്രൂ​​​ഫ് ക​​​മ്പ​​​നി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു. ഒ​​​രു മാ​​​സം മു​​​ന്‍​പ് ജോ​​​ലി​​​ക്കി​​ടെ വീ​​​ണ് നെ​​​ട്ടെ​​​ല്ലി​​​നു പ​​​രു​​​ക്കേ​​​റ്റ​​തി​​നെ തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ലെ ചി​​​കി​​​ത്സ​​​യ്ക്കു ശേ​​​ഷം താ​​​മ​​​സ​​സ്ഥ​​​ല​​​ത്ത് വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.


ഭാ​​​ര്യ: സു​​​ഷ​​​മ പെ​​​രു​​​മ്പ​​​ല്ലൂ​​​ര്‍ പോ​​​ക്ക​​​ള​​​ത്തു കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ള്‍: ആ​​​തി​​​ര, ഐ​​​ശ്വ​​​ര്യ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.