ക്ലാസുകൾ ഓൺലൈനിലെങ്കിലും സ്കൂളുകൾക്ക് ഫീ​സ് ഈടാക്കാം
ക്ലാസുകൾ ഓൺലൈനിലെങ്കിലും  സ്കൂളുകൾക്ക് ഫീ​സ് ഈടാക്കാം
Wednesday, July 1, 2020 11:35 PM IST
കൊ​​​ച്ചി: ലോ​​​ക്ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് ക്ലാ​​​സു​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​ക്കി​​​യ​​​തി​​​നാ​​​ല്‍ സ്‌​​​കൂ​​​ളു​​​ക​​​ള്‍ ട്യൂ​​​ഷ​​​ന്‍ ഫീ​​​സ് മാ​​​ത്രം ഈ​​​ടാ​​​ക്കി​​​യാ​​​ല്‍ മ​​​തി​​​യെ​​​ന്നു നി​​​ര്‍​ദേ​​ശി​​​ക്ക​​​ണെ​​​മെ​​​ന്ന ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

ലോ​​​ക്ഡൗ​​​ണ്‍ കാ​​​ല​​​യ​​​ള​​​വി​​​ലും കൊ​​​ല്ലം ശ്രീ​​​ബു​​​ദ്ധ സെ​​​ന്‍​ട്ര​​​ല്‍ സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​ധി​​​ക ഫീ​​​സ് ന​​​ല്‍​കാ​​​ന്‍ ത​​​ങ്ങ​​​ളെ നി​​​ര്‍​ബ​​​ന്ധി​​​ക്കു​​​ന്നു​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ര​​​ണ്ടു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്. അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും അ​​​ന​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​യ​​​ള​​​വി​​​ലും ശ​​​മ്പ​​​ളം ന​​​ല്‍​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഇ​​​തി​​​നാ​​​യി ഫീ​​​സ് ഈ​​​ടാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു​​​മു​​​ള്ള സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​രു​​​ടെ വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.