2860 പ്ര​വാ​സി​ക​ള്‍ ഇ​ന്നെത്തും
Thursday, July 2, 2020 12:07 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: പ​​തി​​നാ​​ല് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 2860 പ്ര​​​വാ​​​സി​​​ക​​​ള്‍ ഇ​​​ന്ന് കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തും. 19 വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 3910 പ്ര​​​വാ​​​സി​​​ക​​​ളാ​​ണ് ഇ​​​ന്ന​​​ലെ എ​​ത്തി​​യ​​ത്. ഷി​​​ക്കാ​​​ഗോ, സാ​​​ന്‍​ഫ്രാ​​​ന്‍​സി​​​സ്കോ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​രോ വി​​​മാ​​​ന​​​ങ്ങ​​​ളും ഇ​​​ന്നെ​​​ത്തും. ഡ​​​ല്‍​ഹി വ​​​ഴി​​​യാ​​​ണ് ഈ ​​​വി​​​മാ​​​ന​​​ങ്ങ​​​ള്‍ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തു​​​ക. ഷി​​ക്കാ​​​ഗോ​​​യി​​​ല്‍ നി​​​ന്നു​​​ള്ള വി​​​മാ​​​നം വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നും സാ​​​ന്‍​ഫ്രാ​​​ന്‍​സി​​​സ്കോ​​​യി​​​ല്‍ നി​​​ന്നു​​​ള്ള വി​​​മാ​​​നം രാ​​​ത്രി എ​​​ട്ടി​​​നും എ​​​ത്തി​​​ച്ചേ​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.