കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പു​തു​ക്കി; ക്വാ​റ​ന്‍റൈ​ൻ ച​ട്ട​ത്തി​ലും മാ​റ്റം
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പു​തു​ക്കി; ക്വാ​റ​ന്‍റൈ​ൻ ച​ട്ട​ത്തി​ലും മാ​റ്റം
Thursday, July 2, 2020 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച രോ​​​ഗി​​​ക​​​ളെ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യു​​​ന്ന​​​തി​​​നു ര​​​ണ്ടു​​​ത​​​വ​​​ണ നെ​​​ഗ​​​റ്റീ​​​വാ​​​ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന ഒ​​​ഴി​​​വാ​​​ക്കി​​​ക്കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം പു​​​റ​​​ത്തി​​​റ​​​ക്കി.

പാ​​​ല​​​ക്കാ​​​ട്ടും മ​​​ല​​​പ്പു​​​റ​​​ത്തും ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി രോ​​​ഗി​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കോ​​​വി​​​ഡ് സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ത്.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് രോ​​​ഗം ബാ​​​ധി​​​ച്ച​​​ശേ​​​ഷം ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യാ​​​ൽ ഉ​​​ട​​​ൻ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യാം. ഏ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട രോ​​​ഗി​​​ക​​​ളും ര​​​ണ്ടാ​​​മ​​​ത്തെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പോ​​​സി​​​റ്റീ​​​വെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ നെ​​​ഗ​​​റ്റീ​​​വ് ആ​​​കും വ​​​രെ ഒ​​​ന്നി​​​ട​​​വി​​​ട്ടു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നും ഡി​​​സ്ചാ​​​ർ​​​ജ് ക​​​ഴി​​​ഞ്ഞാ​​​ൽ ഏ​​​ഴു ദി​​​വ​​​സം നി​​​രീ​​​ക്ഷ​​​ണം തു​​​ട​​​രാ​​​നും മാ​​​ന​​​ദ​​​ണ്ഡം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.


അ​​​തേ​​​സ​​​മ​​​യം, രോ​​​ഗ​​​ല​​​ക്ഷ​​​ണം ഇ​​​ല്ലാ​​​ത്ത​​​വ​​​രെ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യാ​​​ൽ ഉ​​​ട​​​ൻ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യാ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശം. ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ​​​ക്ക് ല​​​ക്ഷ​​​ണ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ങ്കി​​​ൽ വീ​​​ണ്ടും പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​തെ ത​​​ന്നെ പ​​​ത്താം​​​ദി​​​വ​​​സം ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച വി​​​ദ​​​ഗ്ധ സ​​​മി​​​തി നേ​​​ര​​​ത്തെ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഒ​​​രു ല​​​ക്ഷ​​​ണ​​​വും കാ​​​ണി​​​ക്കാ​​​ത്ത കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ​​​ക്കും വ​​​ള​​​രെ ചെ​​​റി​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ മാ​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ​​​ക്കും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് പ​​​ത്താം ദി​​​വ​​​സം വീ​​​ണ്ടും പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. നെ​​​ഗ​​​റ്റീ​​​വാ​​​യാ​​​ൽ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.