ബി​ഷ​പ് ഫ്രാ​ങ്കോ 13ന് ​ഹാ​ജ​രാ​ക​ണം
Thursday, July 2, 2020 12:07 AM IST
കോ​​ട്ട​​യം: ക​​ന്യാ​​സ്ത്രീ​​ക​​ൾ ന​​ൽ​​കി​​യ കേ​​സി​​ൽ ബി​​ഷ​​പ് ഫ്രാ​​ങ്കോ മു​​ള​​യ്ക്ക​​ൽ 13ന് ​​ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നു കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ൽ സെ​​ഷ​​ൻ​​സ് കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു. താ​​മ​​സ​സ്ഥ​​ലം ക​​ണ്ടെ​​യി​​ൻ​​മെ​​ന്‍റ് സോ​​ണാ​​യ​​തി​​നാ​​ൽ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കു​​ന്ന​​തി​​ലെ ബു​​ദ്ധി​​മു​​ട്ട് ബി​​ഷ​​പ് ഫ്രാ​​ങ്കോ അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് കേ​​സ് നീട്ടി​​വ​​ച്ച​​ത്. ഇ​​ന്ന​​ലെ കോ​​ട്ട​​യം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യി കു​​റ്റ​​പ​​ത്രം വാ​​യി​​ച്ച് കേ​​ൾ​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.