ര​ഹ്‌ന ഫാ​ത്തി​മ: ക​ക്ഷിചേരാൻ പ​രാ​തി​ക്കാ​ര​ന്‍ അപേക്ഷ നല്കി
Thursday, July 2, 2020 12:21 AM IST
കൊ​​​ച്ചി: ന​​​ഗ്ന ശ​​രീ​​ര​​ത്തി​​​ല്‍ മ​​​ക​​​നെ​​​ക്കൊ​​​ണ്ടു ചി​​​ത്രം വ​​​ര​​​പ്പി​​​ച്ചു സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ മു​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​രി ര​​​ഹ്‌ന ഫാ​​​ത്തി​​​മ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ ഹ​​​ര്‍​ജി​​​യി​​​ല്‍ ക​​​ക്ഷി​​ചേ​​​രാ​​​ന്‍ കേ​​​സി​​​ലെ പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ തി​​​രു​​​വ​​​ല്ല സ്വ​​​ദേ​​​ശി എ.​​​വി. അ​​​രു​​​ണ്‍ കു​​​മാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി.


ര​​ഹ്ന​​യ്​​​ക്കെ​​​തി​​​രേ ലൈം​​​ഗി​​​ക ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് ഐ​​​ടി ആ​​​ക്ട് പ്ര​​​കാ​​​ര​​​വും കു​​​ട്ടി​​​ക​​​ളെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത​​​തി​​​ന് ബാ​​​ല​​​നീ​​​തി നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വു​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.