മ​നോ​ജ് കു​മാ​റി​ന്‍റെ നി​യമനം റ​ദ്ദാ​ക്കാൻ ഹ​​ര്‍​ജി
Thursday, July 2, 2020 12:21 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നാ​​​യി മ​​​നോ​​​ജ് കു​​​മാ​​​റി​​​നെ നി​​​യ​​​മി​​​ച്ച​​​തു റ​​​ദ്ദാ​​​ക്ക​​​ണമെന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ള്ള​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി​​​യും എ​​​ന്‍​എ​​​സ്‌​​​യു (നാ​​​ഷ​​​ണ​​​ല്‍ സ്റ്റു​​​ഡ​​​ന്‍റ്​​​സ് യൂ​​​ണി​​​യ​​​ന്‍) ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ എ​​​റി​​​ക് ഇ. ​​​സ്റ്റീ​​​ഫ​​​നാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.


റി​​​ട്ട​​യേ​​ർ​​ഡ് ജി​​​ല്ലാ ജ​​​ഡ്ജി ഉ​​​ള്‍​പ്പെ​​​ടെ​​യു​​ള്ള​​​വ​​​രെ മ​​​റി​​​ക​​​ട​​​ന്നാ​​​ണ് മ​​​തി​​​യാ​​​യ യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത അ​​​ഡ്വ. മ​​​നോ​​​ജ് കു​​​മാ​​​റി​​​നെ നി​​യ​​മി​​ച്ച​​തെ​​ന്ന് എ​​​റി​​​ക് സ്റ്റീ​​​ഫ​​​ന്‍റെ ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​റ​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.