മഹേശൻ ജീവനൊടുക്കിയത് കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ: തുഷാർ വെള്ളാപ്പള്ളി
മഹേശൻ ജീവനൊടുക്കിയത് കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ:  തുഷാർ വെള്ളാപ്പള്ളി
Thursday, July 2, 2020 12:21 AM IST
തൊ​ടു​പു​ഴ: കു​ടു​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ് എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​കെ. മ​ഹേ​ശ​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി.

തൊ​ടു​പു​ഴ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹേ​ശ​നെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. ക​ണി​ച്ചു​കു​ള​ങ്ങ​ര,ചേ​ർ​ത്ത​ല യൂ​ണി​യ​നു​ക​ളി​ൽ വ​ലി​യ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്.1.35 കോ​ടി രൂ​പ 23 വ്യാ​ജ​ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി മ​ഹേ​ശ​ൻ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ചേ​ർ​ത്ത​ല യൂ​ണി​യ​ന്‍റെ പ​ല പ​ദ്ധ​തി​ക​ളി​ലും ത​ട്ടി​പ്പ് വ്യ​ക്ത​മാ​ണ്. ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ക​ഥ​യു​ണ്ടാ​ക്കി എ​ഴു​തി​യി​രി​ക്കു​ക​യാ​ണ്.


ഭീ​ഷ​ണി​പ്പെ​ടു​ത്തി ക്ര​മ​ക്കേ​ടി​ൽ നി​ന്നൊ​ഴി​യാ​നാ​ണ് മ​ഹേ​ശ​ൻ ശ്ര​മി​ച്ച​ത്.​അ​ദ്ദേ​ഹം ഒ​റ്റ​യ്ക്കാ​ണ് സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​ത്.​ഇ​തെ​ല്ലാം അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​കും. കാ​ണാ​താ​യ 15 കോ​ടി​യു​ടെ ഉ​ത്ത​ര​വാ​ദി മ​ഹേ​ശ​ൻ മാ​ത്ര​മാ​ണെ​ന്നും ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യോ​ട് മ​ഹേ​ശ​ന് വി​യോ​ജി​പ്പു തു​ട​ങ്ങി​യ​തെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.