ഉന്നത പോലീസ് സംഘം സിഐഎസ്എഫ് ബാരക് സന്ദർശിച്ചു
Thursday, July 2, 2020 12:21 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: കോ​​​വി​​​ഡ് രോ​​​ഗ​​​വ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യ വ​​​ലി​​​യ​​​വെ​​​ളി​​​ച്ച​​​ത്തെ സി​​​ഐ​​​എ​​​സ്എ​​​ഫ് ബാ​​​ര​​​ക്ക് ഉ​​​ന്ന​​​ത പോ​​​ലീ​​​സ് സം​​​ഘം സ​​​ന്ദ​​​ര്‍​ശി​​​ച്ചു. ക​​​ണ്ണൂ​​​ര്‍ റേ​​​ഞ്ച് ഡി​​​ഐ​​​ജി കെ.​​​സേ​​​തു​​​രാ​​​മ​​​ന്‍, എ​​​സ്പി യ​​​തീ​​​ഷ്ച​​​ന്ദ്ര എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ക്യാ​​​ന്പ് സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​ത്.

ജ​​​വാ​​​ൻ​​​മാ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ രോ​​​ഗ​​​വ്യാ​​​പ​​​നം ഉ​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ​​​ന്ദ​​​ര്‍​ശ​​​നം. സി​​​ഐ​​​എ​​​സ്എ​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് കോ​​​വി​​​ഡ സു​​​ര​​​ക്ഷാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ല്‍ ചെ​​​റി​​​യ രീ​​​തി​​​യി​​​ലു​​​ള്ള വീ​​​ഴ്ച​​​ക​​​ള്‍ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​സം​​​ഘം അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നും എ​​​സ്പി യ​​​തീ​​​ഷ് ച​​​ന്ദ്ര പ​​​റ​​​ഞ്ഞു. നാ​​​ട്ടു​​​കാ​​​ര്‍ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ബാ​​​ര​​​ക്കി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​ര്‍ പു​​​റ​​​ത്തേ​​​ക്കു​​​പോ​​​കു​​​ന്നി​​​ല്ലെ​​​ന്നും ഡി​​​ഐ​​​ജി സേ​​​തു​​​രാ​​​മ​​​ന്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.