ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ സീ​റോ മ​ല​ബാ​ര്‍ സ​ഭാ​ദി​നാ​ച​ര​ണം നാ​ളെ
ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ സീ​റോ മ​ല​ബാ​ര്‍ സ​ഭാ​ദി​നാ​ച​ര​ണം നാ​ളെ
Thursday, July 2, 2020 12:21 AM IST
കൊ​​​ച്ചി: ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ അ​​​പ്പ​​​സ്തോ​​​ല​​​നാ​​​യ മാ​​​ര്‍​തോ​​​മാ ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ ദി​​​ന​​​മാ​​​യ നാ​​​ളെ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

കോ​​​വി​​​ഡ്19 ഭീതിയുടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ​​​തി​​​വ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ല്ലാ​​​തെ​​​യാ​​​ണു സ​​​ഭാ​​​കേ​​​ന്ദ്ര​​​മാ​​​യ കാ​​ക്ക​​നാ​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ സ​​​ഭാ​​​ദി​​​നാ​​​ച​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്.രാ​​​വി​​​ലെ 10ന് ​​മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ ആ​​​ഘോ​​​ഷ​​​മാ​​​യ റാ​​​സ കു​​​ര്‍​ബാ​​​ന അ​​​ര്‍​പ്പി​​​ക്കും.


കു​​​ര്‍​ബാ​​​ന സ​​​ഭ​​​യു​​​ടെ യു​​​ട്യൂ​​​ബ് ചാ​​​ന​​​ല്‍, ഫേ​​​സ്ബു​​​ക്ക് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ത​​​ത്സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ണ്ടാ​​​കി​​​ല്ല.കോ​​​വി​​​ഡ​​​ന​​​ന്ത​​​ര സ​​​ഭാ​​​ജീ​​​വി​​​ത​​​ശൈ​​​ലി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​​ള്ള മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ സ​​​ഭാ​​​ദി​​​ന ഇ​​​ട​​​യ​​​ലേ​​​ഖ​​​നം ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച ദി​​​വ്യ​​​ബ​​​ലി അ​​​ര്‍​പ്പി​​​ച്ച ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ വാ​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.