സീ​റോ മ​ല​ബാ​ര്‍ സ​ഭാ​കാ​ര്യാ​ല​യ​ത്തി​ല്‍ പു​തി​യ നി​യ​മ​ന​ങ്ങ​ള്‍
Thursday, July 2, 2020 12:42 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ ഇ​​ന്‍റ​​​ര്‍​നെ​​​റ്റ് മി​​​ഷ​​​ന്‍ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഫാ. ​​​സെ​​​ബി കൊ​​​ള​​​ങ്ങ​​​ര​​​യും മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഫാ. ​​​അ​​​ല​​​ക്സ് ഓ​​​ണം​​​പ​​​ള്ളി​​​യും നി​​​യ​​​മി​​​ത​​​രാ​​​യി.

ഫാ. ​​​ജോ​​​ബി മാ​​​പ്ര​​​ക്കാ​​​വി​​​ല്‍ കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഫാ. ​​​സെ​​​ബി കൊ​​​ള​​​ങ്ങ​​​ര​​​യു​​​ടെ നി​​​യ​​​മ​​​നം. പ​​​രീ​​​ക്കാ​​​ട്ടു​​​ക​​​ര സെ​​​ന്‍റ് മേ​​​രീ​​​സ് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ ഇ​​​ദ്ദേ​​​ഹം രൂ​​​പ​​​ത വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റാ​​​യും മീ​​​ഡി​​​യ സെ​​​ന്‍റ​​​റാ​​​യ ദ​​​ര്‍​ശ​​​ന്‍ മീ​​​ഡി​​​യ​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വെ​​​ണ്ണൂ​​​ര്‍ സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി വി​​​കാ​​​രി​​​യാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു​​​വ​​​രു​​​മ്പോ​​​ഴാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം.

ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ചെ​​​ല്ലൂ​​​ര്‍ കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഫാ.​ ​​അ​​​ല​​​ക്സ് ഓ​​​ണം​​​പ​​​ള്ളി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ​​​ത്. ബോ​​​സ്പാ​​​റ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്.

ക​​​ല്യാ​​​ണ്‍ രൂ​​​പ​​​ത​​​യി​​​ലെ സേ​​​വ​​​ന​​​ത്തി​​​നു​​​ശേ​​​ഷം കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ഡ​​​ല്‍​ഹി​​​യി​​​ലെ നി​​​സ്‌​​​കോ​​​ര്‍​ട്ട് മീ​​​ഡി​​​യ കോ​​​ള​​​ജി​​​ല്‍ അ​​​സി. പ്ര​​​ഫ​​​സ​​​റാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു. മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ജേ​​​ര്‍​ണ​​​ലി​​​സ​​​ത്തി​​​ല്‍ ഗ​​​വേ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി​​​വ​​​രു​​​ന്നു.
വ​​​ലി​​​യ​​​കൊ​​​ല്ലി ഇ​​​ന്‍​ഫ​​​ന്‍റ് ജീ​​​സ​​​സ് പ​​​ള്ളി​​​യി​​​ല്‍ വി​​​കാ​​​രി​​​യാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു വ​​​രു​​​മ്പോ​​​ഴാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം.


കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സ്ഥ​​​ലം​​മാ​​​റി​​​പ്പോ​​​കു​​​ന്ന വൈ​​​ദി​​​ക​​​ര്‍​ക്കു യാ​​​ത്ര​​​യ​​​യ​​​പ്പു ന​​​ല്‍​കി. മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, ഇ​​ന്‍റ​​​ര്‍​നെ​​​റ്റ് മി​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പൊ​​​രു​​ന്നേ​​​ടം, വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ല്‍, മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ല്‍, സ​​​ഭാ​​​കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ല്‍ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന വൈ​​​ദി​​​ക​​​ര്‍, സ​​​മ​​​ര്‍​പ്പി​​​ത​​​ര്‍, ജീ​​​വ​​​ന​​​ക്കാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ര്‍​ഷം സ​​​ഭ​​​യു​​​ടെ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് മി​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ ഫാ. ​​​ജോ​​​ബി മാ​​​പ്ര​​​ക്കാ​​​വി​​​ല്‍ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും ഇ​​​ട​​​വ​​​ക​​​ക​​​ളു​​​ടെ​​​യും വെ​​​ബ്സൈ​​​റ്റു​​​ക​​​ളും മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ലും സീ​​​റോ മ​​​ല​​​ബാ​​​ര്‍ മാ​​​ട്രി​​​മോ​​​ണി​​​യ​​​ല്‍ വെ​​​ബ്സൈ​​​റ്റ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ലും ശ്ര​​​ദ്ധി​​​ച്ചു.

എം​​​എ​​​സ്ടി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മൈ​​​ന​​​ര്‍ സെ​​​മി​​​നാ​​​രി​​​യി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പു​​തി​​യ നി​​​യ​​​മ​​​നം. 2019ല്‍ ​​​രൂ​​​പ​​​പ്പെ​​​ട്ട മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​ഥ​​​മ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഒ​​​രു​​വ​​​ര്‍​ഷം സേ​​​വ​​​നം ചെ​​​യ്ത ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ചെ​​​ല്ലൂ​​​ര്‍ ഇ​​​നി സ​​​ഭാ​​​നി​​​യ​​​മ​​​ത്തി​​​ല്‍ ഉ​​​പ​​​രി​​​പ​​​ഠ​​​നം ന​​​ട​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.