ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പോലീത്ത
Friday, July 3, 2020 1:26 AM IST
തി​രു​വ​ല്ല: ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി 12നു ​സ്ഥാ​ന​മേ​ൽ​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് സ​ഭാ ആ​സ്ഥാ​ന​മാ​യ തി​രു​വ​ല്ല പു​ലാ​ത്തീ​ൻ ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യ്ക്ക് ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കോ​വി​ഡ് പ്രൊ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ച​ട​ങ്ങു​ക​ളെ​ന്ന് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.


നി​യു​ക്ത സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് റാ​ന്നി - നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന​ച്ചു​മ​ത​ല​യും ന​ല്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത ഒ​രു ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​ദ്ദേ​ഹം നി​ല​വി​ൽ നി​ർ​വ​ഹി​ച്ചു​വ​രു​ന്ന മും​ബൈ ഭ​ദ്രാ​സ​ന​ച്ചു​മ​ത​ല​യും തു​ട​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.