തി​രു​വ​ന​ന്ത​പു​രം: സൗ​ദി അ​റി​ബി​യ​യി​ലെ ബു​റൈ​ദ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ബീ​മാ​പ​ള്ളി സ്വ​ദേ​ശി സ​ലീം (45 കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ബ​റ​ട​ക്കം ബു​റൈ​ദ​യി​ൽ ന​ട​ന്നു. ഭാ​ര്യ :മ​സീ​ദ.​മ​ക്ക​ൾ :മു​ഫീ​ദ, സ​ഫ, റി​ദ.