സ്‌​കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സ് ലോ​ഗോ മ​ത്സ​രം
Sunday, July 5, 2020 11:49 PM IST
കൊ​​​ച്ചി: ഹി​​​ന്ദു​​​സ്ഥാ​​​ന്‍ സ്‌​​​കൗ​​​ട്ട്സ് ആ​​​ന്‍​ഡ് ഗൈ​​​ഡ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കേ​​​ര​​​ള ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക്കാ​​​യി സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ല്‍ ലോ​​​ഗോ മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്നു.
സം​​​സ്ഥാ​​​ന​​​ത്തെ സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഹി​​​ന്ദു​​​സ്ഥാ​​​ന്‍ സ്‌​​​കൗ​​​ട്ട്സ് ആ​​​ന്‍​ഡ് ഗൈ​​​ഡ്സ് യൂ​​​ണി​​​റ്റം​​​ഗ​​​ങ്ങ​​​ള്‍​ക്ക് മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം.

കോ​​​റ​​​ല്‍​ഡ്രോ​​​യി​​​ല്‍ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ലോ​​​ഗോ​​​യു​​​ടെ സി​​​ഡി പ്രി​​​ന്‍​സി​​​പ്പ​​​ലി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്രം സ​​​ഹി​​​തം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി, ഹി​​​ന്ദു​​​സ്ഥാ​​​ന്‍ സ്‌​​​കൗ​​​ട്ട്സ് ഗൈ​​​ഡ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കേ​​​ര​​​ള, പീ​​​സ് പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ കോ​​​ട്ട​​​ക്ക​​​ല്‍, മ​​​ല​​​പ്പു​​​റം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ജൂ​​​ലൈ 31 ന​​​കം അ​​​യ​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 9847665490 എ​​​ന്ന ന​​​മ്പ​​​റി​​​ലോ www.hsgkerala.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.