യുഡിഎഫിനെ തകർക്കാൻ നേതാക്കളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു: ചെ​ന്നി​ത്ത​ല
Monday, July 6, 2020 12:42 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫി​​​​നെ ത​​​​ക​​​​ർ​​​​ക്കാ​​​​നാ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്കം ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

ലീ​​​​ഡ​​​​ർ കെ.​​​​ ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. യു​​​​ഡി​​​​എ​​​​ഫി​​​​നെ ശി​​​​ഥി​​​​ല​​​​മാ​​​​ക്കാ​​​​മെ​​​​ന്ന് ആ​​​​രും ക​​​​രു​​​​തേ​​​​ണ്ട. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ്. അ​​​​ത് ഏ​​​​തെ​​​​ങ്കി​​​​ലും മാ​​​​ധ്യ​​​​മ​​​​മോ സി​​​​പി​​​​എ​​​​മ്മോ വി​​​​ചാ​​​​രി​​​​ച്ചാ​​​​ൽ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നും ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

മ​​​​ഹാ​​​​മാ​​​​രി​​​​യു​​​​ടെ ദു​​​​ര​​​​ന്തം ഏ​​​​റ്റു​​​​വാ​​​​ങ്ങു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ച്ഛാ​​​​യ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​മാ​​​​യി ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ രം​​​​ഗ​​​​ത്തു വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും ഇ​​​​തു ശ​​​​രി​​​​യാ​​​​യ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണോ​​​​യെ​​​​ന്നു സ്വ​​​​യം ചോ​​​​ദി​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു. പി​​​​ആ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന മ​​​​ഞ്ഞ​​​​ളി​​​​പ്പി​​​​ൽ നാം ​​​​ഒ​​​​ന്നും വി​​​​സ്മ​​​​രി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ല. ഇ​​​​ത്ര​​​​യും മോ​​​​ശ​​​​മാ​​​​യ ഭ​​​​ര​​​​ണം കേ​​​​ര​​​​ളം ക​​​​ണ്ടി​​​​ട്ടി​​​​ല്ല.

വി​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ തോ​​​​ഴ​​​​നാ​​​​യി​​​​രു​​​​ന്നു ലീ​​​​ഡ​​​​ർ. തി​​​​ക​​​​ഞ്ഞ ഈ​​​​ശ്വ​​​​ര​​​​വി​​​​ശ്വാ​​​​സി​​​​യും. അ​​​​തോ​​​​ടൊ​​​​പ്പം ക​​​​റ​​​​ക​​​​ള​​​​ഞ്ഞ മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ വാ​​​​ദി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

പ​​​​ട്ടി​​​​ക ജാ​​​​തി- വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ദ്ദേ​​​​ഹം പ്രി​​​​യ​​​​ങ്ക​​​​ര​​​​നാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ലീ​​​​ഡ​​​​ർ വി​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. പ്ര​​​​തി​​​​സ​​​​ന്ധി ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് താ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ടൊ​​​​പ്പം നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ച​​​​തെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.

കെ​​​​പി​​​​സി​​​​സി മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ കെ.​​​​ മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ എം​​​​പി, വി.​​​​എം.​​​​സു​​​​ധീ​​​​ര​​​​ൻ, എം.​​​​എം.​​​​ ഹ​​​​സ​​​​ൻ, കെ​​​​പി​​​​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ശ​​​​ര​​​​ത്ച​​​​ന്ദ്ര​​​​പ്ര​​​​സാ​​​​ദ്, മ​​​​ണ്‍​വി​​​​ള രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, പാ​​​​ലോ​​​​ട് ര​​​​വി, സ​​​​ജീ​​​​വ് ജോ​​​​സ​​​​ഫ്, എം.​​​​എം.​​​​ന​​​​സീ​​​​ർ,ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര സ​​​​ന​​​​ൽ, മു​​​​ൻ​​​​മ​​​​ന്ത്രി പ​​​​ന്ത​​​​ളം സു​​​​ധാ​​​​ക​​​​ര​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.