മ​ല​യാ​ളം ജേ​ർ​ണ​ലി​സം : ഐ​ഐ​എം​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, July 7, 2020 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ന്ദ്ര വാ​​​ർ​​​ത്താ വി​​​ത​​​ര​​​ണ പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍റെ കോ​​​ട്ട​​​യ​​​ത്തെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ കാ​​ന്പ​​സ് ന​​​ട​​​ത്തു​​​ന്ന ഒ​​​രു വ​​​ർ​​​ഷ​​​ത്തെ മ​​​ല​​​യാ​​​ളം ജേ​​​ർ​​​ണ​​​ലി​​​സം പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​രും ബി​​​രു​​​ദ​​​പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യ 25 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പാ​​​ന്പാ​​​ടി എ​​​ട്ടാം​​​മൈ​​​ലി​​​ലു​​​ള്ള ഐ​​​ഐ​​​എം​​​സി​​​യു​​​ടെ മേ​​​ഖ​​​ലാ കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. ജ​​​ന​​​റ​​​ൽ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 1000 രൂ​​​പ​​​യും സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 750 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ മാ​​​ത്ര​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട ത്. ​​​ഓ​​​ഗ​​​സ്റ്റ് നാ​​​ലി​​​നാ​​​ണ് പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ. എ​​​താ​​​നും ഫ്രീ/​​​സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.iimc.gov.in വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. 04812502520, 9496989923, 8547482443 എ​​​ന്നീ ഫോ​​​ണ്‍ ന​​​ന്പ​​​രു​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ടാം. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ 27ന​​​കം iimcko [email protected] il.com എ​​​ന്ന ഇ ​​​മെ​​​യി​​​ലി​​​ൽ അ​​​യ​​​യ്ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.