വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: 20 സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ള്ള പ്ര​തി പി​ടി​യി​ലാ​യി
Tuesday, July 7, 2020 12:35 AM IST
മാ​​​ള: കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​രു​​​പ​​​തോ​​​ളം സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ കേ​​​സു​​​ള്ള കു​​​പ്ര​​​സി​​​ദ്ധ മോ​​​ഷ്ടാ​​​വ് പോ​​​ലീ​​​സ് പി​​​ടി​​​യി​​​ലാ​​​യി. കൊ​​​ട്ടാ​​​ര​​​ക്ക​​​ര എ​​​ഴു​​​കോ​​​ണ്‍ സ്വ​​​ദേ​​​ശി ചു​​​ഴ​​​ലി അ​​​ഭി (അ​​​ഭി​​​രാ​​​ജ്-27) ആ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. മാ​​​ള, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ, ചാ​​​ല​​​ക്കു​​​ടി സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​ക​​​ളി​​​ൽ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ക​​​ൽ വീ​​​ടു കു​​​ത്തി​​​ത്തു​​​റ​​​ന്ന് മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ കേ​​​സു​​​ക​​​ളി​​​ൽ ജി​​​ല്ലാ റൂ​​​റ​​​ൽ എ​​​സ്പി ആ​​​ർ.​​​വി​​​ശ്വ​​​നാ​​​ഥി​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം രൂ​​​പീ​​​ക​​​രി​​​ച്ച പ്ര​​​ത്യേ​​​ക സം​​​ഘം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.