സ്വർണക്കടത്ത്: മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടിവരുമെന്നു പി.സി. തോമസ്
സ്വർണക്കടത്ത്: മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടിവരുമെന്നു  പി.സി. തോമസ്
Tuesday, July 7, 2020 12:36 AM IST
കോ​​​ട്ട​​​യം: വി​​​ദേ​​​ശ​​​ത്തുനി​​​ന്നു 30 കി​​​ലോ സ്വ​​​ർ​​​ണം ഡി​​​പ്ലോ​​​മാ​​​റ്റി​​​ക് ചാ​​​ന​​​ൽ വ​​​ഴി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ടി വ​​​രു​​​മെ​​​ന്ന​​​തു കേ​​​ര​​​ള​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കു​​​ന്ന കാ​​​ര്യ​​​മാ​​​ണെ​​​ന്നു കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​നും എ​​​ൻ​​​ഡി​​​എ ദേ​​​ശീ​​​യ സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ പി.സി. തോ​​​മ​​​സ്.

സ്വ​​​ർ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ആ​​​ളെ വി​​​ട്ട​​​യ​​​യ്ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽനി​​​ന്ന് ഇ​​​ന്ന​​​ലെ​​​ത്ത​​​ന്നെ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​യി. ഡി​​​പ്ലോ​​​മാ​​​റ്റി​​​ക് ചാ​​​ന​​​ൽ വിഐപി മാ​​​ർ​​​ക്ക് മാ​​​ത്ര​​​മു​​​ള്ള​​​താ​​​ണ്.

ഏ​​​തു വി​​​ഐ​​​പി​​​യു​​​ടെ പേ​​​രാ​​​ണു സ്വ​​​ർ​​​ണ​​​വു​​​മാ​​​യി യാ​​​ത്ര ചെ​​​യ്ത​​​യാ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.