സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫ്ലാ​റ്റി​ൽ ക​സ്റ്റം​സ് റെ​യ്ഡ്
സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫ്ലാ​റ്റി​ൽ  ക​സ്റ്റം​സ് റെ​യ്ഡ്
Tuesday, July 7, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ന്‍റെ മു​​​ഖ്യ ആ​​​സൂ​​​ത്ര​​​ക​​​യെ​​​ന്ന് ക​​​സ്റ്റം​​​സ് ക​​​ണ്ടെ​​​ത്തി​​​യ ഐ​​​ടി വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​ സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ ഫ്ലാ​​റ്റി​​​ൽ ക​​​സ്റ്റം​​​സ് റെ​​​യ്ഡ് ന​​​ട​​​ത്തി. സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ അ​​​ന്പ​​​ല​​​മു​​​ക്കി​​​ലെ ഫ്ലാ​​റ്റി​​​ലാ​​​ണ് ക​​​സ്റ്റം​​​സ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. ഫ്ലാ​​​റ്റി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള​​​ട​​​ക്കം അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു.


ഇ​​​തി​​​നൊ​​​പ്പം ഫ്ലാ​​​റ്റി​​​ൽ നി​​​ന്ന് നി​​​ർ​​​ണാ​​​യ​​​ക രേ​​​ഖ​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ത്തെ​​​ന്നും വി​​​വ​​​ര​​​മു​​​ണ്ട്.
സ്വ​​​പ്ന ഈ ​​​ഫ്ലാ​​​റ്റി​​​ൽ നി​​​ന്നും ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പു പോ​​​യ​​​താ​​​യി സി​​​സി ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും മ​​​ന​​​സി​​​ലാ​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.