ഇ​ന്ന​ലെ 193 പേ​ർ​ക്കു കോ​വി​ഡ്
ഇ​ന്ന​ലെ 193 പേ​ർ​ക്കു കോ​വി​ഡ്
Tuesday, July 7, 2020 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 193 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 167 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന യൂ​​​സ​​​ഫ് സൈ​​​ഫു​​​ദീ​​​ൻ (66) ഞായറാഴ്ച മ​​​രി​​​ച്ചു. ഈ ​​​മാ​​​സം നാ​​​ലി​​​ന് മ​​​ല​​​പ്പു​​​റ​​​ത്ത് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ മു​​​ഹ​​​മ്മ​​​ദി​​​ന് (82) രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 92 പേ​​​ർ വി​​​ദേ​​​ശ​​​ത്തു നി​​​ന്നും 65 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​ന്ന​​​താ​​​ണ്. സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ 35 പേ​​​ർ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി. ഇ​​​വ​​​രി​​​ൽ 17 പേ​​​രും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ്.


നി​​​ല​​​വി​​​ൽ 2252 പേ​​​ർ രോ​​​ഗം ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. 3341 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.
ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 9927 പേ​​​ർ​​​ക്കു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. 1,83,291 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.