ത​​​ല​​​ശേ​​​രി സ​​​ബ് ക​​​ള​​​ക്ട​​​ര്‍: നി​യ​മോ​പ​ദേ​ശം തേ​ടി
Wednesday, July 8, 2020 12:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​റ്റാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ചു ജോ​​​ലി നേ​​​ടി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ൪​​​ന്ന ത​​​ല​​​ശേ​​​രി സ​​​ബ് ക​​​ള​​​ക്ട​​​ര്‍ ആ​​​സി​​​ഫ് കെ. ​​​യൂ​​​സ​​​ഫി​​​നെ​​​തി​​​രെ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി സം​​​ബ​​​ന്ധി​​​ച്ചു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടു ഉ​​​പ​​​ദേ​​​ശം തേ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.