ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് നാ​ളെ പു​ന​രാ​രം​ഭി​ക്കും
Wednesday, July 8, 2020 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ൽ ട്രി​​​പ്പി​​​ൾ ലോ​​​ക്ക്ഡൗ​​​ൺ കാ​​​ര​​​ണം നി​​​ർ​​​ത്തി​​​വ​​​ച്ച കേ​​​ര​​​ള ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് നാ​​​ളെ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. ആ​​​റി​​​ന് ന​​​ട​​​ക്കാ​​​നി​​​രു​​​ന്ന വി​​​ൻ​​​വി​​​ൻ ഡ​​​ബ്ലി​​​യു 572 ന​​​റു​​​ക്കെ​​​ടു​​​പ്പ് നാ​​​ളെ ന​​​ട​​​ക്കും. ഏ​​​ഴി​​​നു ന​​​റു​​​ക്കെ​​​ടു​​​ക്കാ​​​നി​​​രു​​​ന്ന സ്ത്രീ ​​​ശ​​​ക്തി എ​​​സ്.​​​എ​​​സ് 217 പ​​​ത്തി​​​നും എ​​​ട്ടി​​​ലെ അ​​​ക്ഷ​​​യ എ.​​​കെ 453 പ​​​തി​​​നൊ​​​ന്നി​​​നും ന​​​ട​​​ക്കും. ഒ​​​മ്പ​​​തി​​​ന് ന​​​ട​​​ക്കാ​​​നി​​​രു​​​ന്ന കാ​​​രു​​​ണ്യ പ്ല​​​സ് കെ.​​​എ​​​ൻ 324 പ​​​ന്ത്ര​​​ണ്ടി​​​നും 10 ന് ​​​ന​​​ട​​​ക്കാ​​​നി​​​രു​​​ന്ന നി​​​ർ​​​മ​​ൽ എ​​​ൻ. ആ​​​ർ 181 ന്‍റെ ന​​​റു​​​ക്കെ​​​ടു​​​പ്പ് 19 നും ​11​​ലെ കാ​​​രു​​​ണ്യ കെ.​​​ആ​​​ർ 456 ന്‍റെ ന​​​റു​​​ക്കെ​​​ടു​​​പ്പ് 26 നാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ൽ ട്രി​​​പ്പി​​​ൾ ലോ​​​ക്ക് ഡൗ​​​ണാ​​​യ​​​തി​​​നാ​​​ൽ ആ​​​റ്റി​​​ങ്ങ​​​ൽ ഗ​​​വ. ബി​​​എ​​​ച്ച്എ​​​സി​​​ലാ​​​ണ്ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.