അധ്യാപക നിയമനത്തിന് അംഗീകാരം നൽകണമെന്നു ഹൈക്കോടതി വിധി
Wednesday, July 8, 2020 12:14 AM IST
കൊ​ച്ചി: സ​മ​ന്വ​യ സോ​ഫ്റ്റ്‌​വെ​യ​ർ വ​ഴി അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​രം നി​ർ​ത്തി​വ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി വി​ധി. ഈ ​മാ​സം 24നു ​മു​ന്പ് നി​യ​മ​നം അം​ഗീ​ക​രി​ക്കാ​ൻ ഹൈ​ക്കോ​ട​തി വി​ധി​ച്ചു. നി​യ​മ​നാം​ഗീ​കാ​രം വൈ​കി​പ്പി​ക്കു​ന്ന​തി​നെ​തി​രേ മൂ​ന്ന് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​മാ​രും ഒ​രു ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് വി​ധി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.