ബി​ഷ​പ് ഫ്രാ​ങ്കോയുടെ ഹ​ര്‍​ജി ത​ള്ളി
Wednesday, July 8, 2020 12:14 AM IST
കൊ​​​ച്ചി: ത​​നി​​ക്കെ​​തി​​രേ​​യു​​ള്ള കേ​​​സി​​​ല്‍ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ബി​​​ഷ​​​പ് ഫ്രാ​​​ങ്കോ മു​​​ള​​​യ്ക്ക​​​ല്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. കെ​​​ട്ടി​​​ച്ച​​​മ​​​ച്ച കേ​​​സാ​​​ണി​​​തെ​​​ന്നും വി​​​ചാ​​​ര​​​ണ ഒ​​​ഴി​​​വാ​​​ക്കി വി​​​ടു​​​ത​​​ല്‍ ന​​​ല്‍​ക​​​ണ​​​മെ​​​ന്നു​​മാ​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണോ​​​യെ​​​ന്നു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ക്ക​​​ട്ടെ​​​യെ​​​ന്നു ഹ​​ർ​​ജി ത​​ള്ളി സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.