റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കു കോവിഡ്
റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കു കോവിഡ്
Wednesday, July 8, 2020 12:16 AM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗം ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഡോ​ക്ട​റു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ക്കു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​നി​ടെ ഡോ​ക്ട​ർ പൂ​ർ​ണ​മാ​യും ആ​ശു​പ​ത്രി ഡ്യൂ​ട്ടി​യി​ൽ മാ​ത്ര​മാ​യി​രു​ന്നു. റാ​ന്നി​യി​ൽ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​മു​ണ്ടെ​ങ്കി​ലും അ​വി​ടെ അ​ദ്ദേ​ഹ​ത്തി​നു ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ഡോ​ക്ട​റു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​തി​ന്‍റെ പേ​രി​ൽ ഇ​ന്ന​ലെ മു​ത​ൽ ക്വാ​റ​ന്ൈ‍റ​നീ​ലാ​യ​വ​രി​ൽ ആ​റു ഡോ​ക്ട​ർ​മാ​രും ര​ണ്ട് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്നു.പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​ണ് ഡോ​ക്ട​ർ. നേ​ര​ത്തെ പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു ന​ഴ്സി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.