ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ച്ചു; പെ​ട്രോ​ള്‍ വില മാ​റ്റ​മി​ല്ല
ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ച്ചു; പെ​ട്രോ​ള്‍ വില മാ​റ്റ​മി​ല്ല
Wednesday, July 8, 2020 1:02 AM IST
കൊ​​​ച്ചി: ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു​​ ശേ​​​ഷം ഡീ​​സ​​ൽ ​​​വി​​​ല​​​യി​​​ല്‍ വ​​ർ​​ധ​​ന. പെ​​​ട്രോ​​​ള്‍ വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്നു.​ ഡീ​​​സ​​​ല്‍ ലി​​​റ്റ​​​റി​​​ന് 25 പൈ​​​സ​​​യാ​​​ണു വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ ഡീ​​​സ​​​ല്‍ ലി​​​റ്റ​​​റി​​​ന് 76.64 രൂ​​​പ​​​യാ​​​ണ് വി​​​ല. പെ​​​ട്രോ​​​ള്‍ വി​​​ല 80.76 രൂ​​​പ​​​യി​​​ല്‍ ത​​​ന്നെ തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.