പു​​​തി​​​യ 18 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ
Wednesday, July 8, 2020 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 18 പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ. ആ​​​റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. ആ​​​കെ 169 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ: കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ വാ​​​ർ​​​ഡ് 15), പന്മ​​​ന (3, 5, 13, 15), ശാ​​​സ്താം കോ​​​ട്ട (10, 11, 12, 13, 14, 15, 16, 17, 18, 19), മൈ​​​നാ​​​ഗ​​​പ്പ​​​ള്ളി (7, 8, 9 , 11), പ​​​ടി​​​ഞ്ഞാ​​​റെ ക​​​ല്ല​​​ട (1, 3), ശൂ​​​ര​​​നാ​​​ട് സൗ​​​ത്ത് (10, 13), ക്ലാ​​​പ്പ​​​ന (1), നീ​​​ണ്ട​​​ക​​​ര (8), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ പ​​​ടി​​​യൂ​​​ർ (13), പേ​​​രാ​​​വൂ​​​ർ (16), ന്യൂ ​​​മാ​​​ഹി (7), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ പ​​​ത്ത​​​നം​​​തി​​​ട്ട മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (13, 21, 22, 23), തി​​​രു​​​വ​​​ല്ല മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (28, 33), കു​​​ള​​​ന​​​ട (14), മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ എ​​​ട​​​ക്ക​​​ര (3, 4, 5), വ​​​ഴി​​​ക്ക​​​ട​​​വ് (21), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് (6), ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ താ​​​മ​​​ര​​​ക്കു​​​ളം (6, 7) എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ.


ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ ക​​​റു​​​ക​​​ച്ചാ​​​ൽ (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ വാ​​​ർ​​​ഡ് 7), കോ​​​രു​​​ത്തോ​​​ട് (4), ത​​​ല​​​യാ​​​ഴം (12), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പി​​​രാ​​​യി​​​രി (14), ത​​​രൂ​​​ർ (9), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ഇ​​​ട്ടി​​​വ (17) എ​​​ന്നി​​​വ​​​യെ​​​യാ​​​ണ് ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.