പ്രവേശനപരീക്ഷയിൽ മാറ്റമില്ല; അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം
പ്രവേശനപരീക്ഷയിൽ മാറ്റമില്ല; അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം
Wednesday, July 8, 2020 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 16​​​നു കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും മും​​​ബൈ, ന്യൂ​​​ഡ​​​ൽ​​​ഹി, ദു​​​ബാ​​​യ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ന​​​ട​​​ത്തും. പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ കീം 2020-​​​കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

അ​​​പേ​​​ക്ഷാ ന​​​ന്പ​​​രും പാ​​​സ്‌​​​വേ​​​ഡും ന​​​ൽ​​​കി ലോ​​​ഗി​​​ൻ ചെ​​​യ്യു​​​ന്പോ​​​ൾ ദൃ​​​ശ്യ​​​മാ​​​കു​​​ന്ന പ്രൊ​​​ഫൈ​​​ൽ പേ​​​ജി​​​ൽ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക്ക് ചെ​​​യ്ത് അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ പ​​​രീ​​​ക്ഷാഹാ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഹാ​​​ജ​​​രാ​​​ക്ക​​​ണം. അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡി​​​ന്‍റെ ക​​​ള​​​ർ പ്രി​​​ന്‍റൗ​​​ട്ട് അ​​​ഭി​​​കാ​​​മ്യ​​​മാ​​​ണ്. മെ​​​ഡി​​​ക്ക​​​ൽ, ആ​​​ർ​​​ക്കിടെ​​​ക്ച​​​ർ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് ല​​​ഭ്യ​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.