ഐ​എ​എ​സ് പ​രി​ശീ​ല​ന​ം
Thursday, July 9, 2020 12:34 AM IST
കൊ​​​ച്ചി: സേ​​​വ്യ​​​ര്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ന്‍​ഡ് എ​​​ന്‍റ​​​ര്‍​പ്ര​​​ണ​​​ര്‍​ഷി​​​പ്പ് (XIME) സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ കോ​​​ച്ചിം​​​ഗ് ആ​​​രം​​​ഭി​​​ക്കു​​​ന്നു. ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ് മു​​​ന്‍ ​ഡി​​​ജി​​​പി ഏ​​​ബ്ര​​​ഹാം കു​​​ര്യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ക്ലാ​​​സ്. പി.​​​സി. സി​​​റി​​​യ​​​ക്കാ​​​ണ് സെ​​​ന്‍റ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​ന്‍. നി​​​യ​​​മം, മാ​​​നേ​​​ജ്മെ​​​ന്‍റ്, ഇ​​​ക്ണോ​​​മി​​​ക്സ്, മ​​​ല​​​യാ​​​ളം, ഹി​​​സ്റ്റ​​​റി എ​​​ന്നി​​​വ​​​യാ​​​ണ് ഓ​​​പ്ഷ​​​ണ​​​ല്‍ വി​​​ഷ​​​യ​​​ങ്ങ​​​ള്‍. 04842-757544,

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.