എം​ജി സർവകലാശാല സി​ൻ​ഡി​ക്ക​റ്റ് ഉ​പ​സ​മി​തി​ക​ളാ​യി
Thursday, July 9, 2020 12:34 AM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല പു​തി​യ സി​ൻ​ഡി​ക്ക​റ്റി​ന്‍റെ ആ​ദ്യ​യോ​ഗം വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

സി​ൻ​ഡി​ക്ക​റ്റി​ലെ വി​വി​ധ ഉ​പ​സ​മി​തി ക​ണ്‍വീ​ന​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പി. ​ഷാ​ന​വാ​സ് (സ്റ്റാ​ഫ് ക​മ്മി​റ്റി), പ്ര​ഫ. പി. ​ഹ​രി​കൃ​ഷ്ണ​ൻ (അ​ഫി​ലി​യേ​ഷ​ൻ-​അ​പ്രൂ​വ​ൽ ക​മ്മി​റ്റി), ഡോ. ​ബി. കേ​ര​ള​വ​ർ​മ്മ (പ​രീ​ക്ഷ ക​മ്മി​റ്റി), ഡോ. ​ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ൽ (ബി​സി​ന​സ് ക​മ്മി​റ്റി), എം. ​അ​നി​ൽ​കു​മാ​ർ (ഫി​നാ​ൻ​സ് ക​മ്മി​റ്റി), ഡോ. ​എ​സ്. സു​ജാ​ത (റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി), ഡോ. ​ബി​ജു തോ​മ​സ് (ലീ​ഗ​ൽ ക​മ്മി​റ്റി), ഡോ. ​എ​സ്. ഷാ​ജി​ല ബീ​വി (വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ഷേ​മം, അ​ച്ച​ട​ക്കം, പ​രാ​തി ക​മ്മി​റ്റി), ഡോ. ​എ. ജോ​സ് (ആ​സൂ​ത്ര​ണ - വി​ക​സ​ന ക​മ്മി​റ്റി) ഡോ. ​കെ.​എം. സു​ധാ​ക​ര​ൻ (അ​ക്കാ​ദ​മി​ക് അ​ഫ​യേ​ഴ്സ് ക​മ്മി​റ്റി) എ​ന്നി​വ​രാ​ണ് ഉ​പ​സ​മി​തി ക​ണ്‍വീ​ന​ർ​മാ​ർ.


കൊ​വി​ഡ് 19 മൂ​ലം പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​നും പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​രീ​ക്ഷാ​സ​മി​തി​യെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.