സ​രി​ത്തി​നെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു ഹ​ര്‍​ജി
സ​രി​ത്തി​നെ ക​സ്റ്റ​ഡി​യി​ല്‍  ആ​വ​ശ്യ​പ്പെ​ട്ടു ഹ​ര്‍​ജി
Thursday, July 9, 2020 12:34 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ൽ അ​​റ​​സ്റ്റി​​ലാ​​യി റി​​മാ​​ൻ​​ഡി​​ൽ ക​​ഴി​​യു​​ന്ന പ്ര​​​തി സ​​​രി​​​ത്തി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​സ്റ്റം​​​സ് ഹ​​​ർ​​​ജി സ​​​മ​​​ര്‍​പ്പി​​​ച്ചു. ഏ​​​ഴു ദി​​​വ​​​സ​​​ത്തെ ക​​​സ്റ്റ​​​ഡി​​​യാ​​​ണ് ക​​​സ്റ്റം​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.