സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ലാ​വ്‌​ലി​ൻ ബ​ന്ധ​വും: എം.​ടി. ര​മേ​ശ്
സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ലാ​വ്‌​ലി​ൻ ബ​ന്ധ​വും: എം.​ടി. ര​മേ​ശ്
Thursday, July 9, 2020 12:34 AM IST
തൃ​​​ശൂ​​​ർ: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​കേ​​​സി​​​ൽ ലാ​​​വ്‌​​​ലി​​​ൻ കേ​​​സി​​​ൽ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യി​​​രു​​​ന്ന ദി​​​ലീ​​​പ് രാ​​​ഹു​​​ല​​​നു പ​​​ങ്കു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​ടി. ര​​​മേ​​​ശ്. യു​​​എ​​​ഇ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ദി​​​ലീ​​​പ് രാ​​​ഹു​​​ല​​​ൻ അ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തെ ക്ഷ​​​ണി​​​ച്ച​​​തു സ്വ​​​പ്ന​​​യാ​​​ണെ​​​ന്നും എം.​​​ടി. ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​യ എ​​​സ്എ​​​ൻ​​​സി ലാ​​​വ്‌​​​ലി​​​ൻ ഇ​​​ട​​​പാ​​​ടി​​​ലെ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​ണ് ദി​​​ലീ​​​പ് രാ​​​ഹു​​​ല​​​നെ​​​ന്നും എം.​​​ടി. ര​​​മേ​​​ശ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.