സി​ബി​ഐ​ക്കു പു​റ​മേ എ​ൻ​ഐ​എ​യും റോ​യും അ​ന്വേ​ഷി​ക്ക​ണമെന്നു ​മു​ല്ല​പ്പ​ള്ളി
Thursday, July 9, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​ക്ക​​​ട​​​ത്ത് കേ​​​സ് സി​​​ബി​​​ഐ​​​യ്ക്കു വി​​​ട്ടു കൊ​​​ടു​​​ക്കു​​​ക​​​യും കൊ​​​ഫെ​​​പോ​​​സ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തോ​​​ടൊ​​​പ്പം അ​​​ന്താ​​​രാ​‌​‌​‌ഷ്‌ട്ര മാ​​​ന​​​മു​​​ള്ള​​​തി​​​നാ​​​ൽ ഈ ​​​കേ​​​സ് റോ​​​യും എ​​​ൻ​​​ഐ​​​എ​​​യും അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ന്‍റെ പേ​​​ര് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തു ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജി​​​ലാ​​​ണ് സ്വ​​​ർ​​​ണം ക​​​ട​​​ത്തി​​​യ​​​ത്. ഇ​​​തൊ​​​രു സാ​​​ധാ​​​ര​​​ണ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്താ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ല. ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ൽ വ​​​ഴി പ​​​ത്തു​​​ത​​​വ​​​ണ സ്വ​​​ർ​​​ണം ക​​​ട​​​ത്തി കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​യി​​​ട്ടാ​​​ണ് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.​ ഇ​​​തു ന​​​മ്മു​​​ടെ രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യേ​​​യും യു​​​എ​​​ഇ​​​യു​​​മാ​​​യു​​​ള്ള സു​​​ഹൃ​​​ദ് ബ​​​ന്ധ​​​ത്തേ​​​യും ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണ്. യു​​​എ​​​ഇ​​​യും ഇ​​​ന്ത്യ​​​യും ത​​​മ്മി​​​ലും പ്ര​​​ത്യേ​​​കി​​​ച്ച് കേ​​​ര​​​ള​​​വു​​​മാ​​​യും സു​​​ദൃ​​​ഢ​​​വും ആ​​​ത്മാ​​​ർ​​​ഥ​​​വും ഊ​​​ഷ്മ​​​ള​​​വു​​​മാ​​​യ ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​ത്. കേ​​​ര​​​ളീ​​​യ​​​രാ​​​യ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ശ​​​ക്ത​​​മാ​​​യ സാ​​​ന്നി​​​ധ്യം യു​​​എ​​​യി​​​ലു​​​ണ്ടെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യാ​​​ണ് 2016 ൽ ​​​കോ​​​ണ്‍​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ലി​​​ന്‍റെ ഓ​​​ഫീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കാ​​​ൻ യു​​​എ​​​ഇ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നും പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന എം.​​​ ശി​​​വ​​​ശ​​​ങ്ക​​​റാ​​​ണ് സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ കേ​​​ന്ദ്ര​​​ബി​​​ന്ദു. സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം സ്വാ​​​ധീ​​​ന​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം. കൂ​​​ടാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി കൂ​​​ടി​​​യാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​ർ. ഈ ​​​കേ​​​സി​​​ലെ പ്ര​​​ധാ​​​ന ആ​​​സൂ​​​ത്ര​​​ക​​​യും കു​​​റ്റ​​​വാ​​​ളി​​​യു​​​മാ​​​യ സ്വ​​​പ്ന സു​​​രേ​​​ഷ് എ​​​ന്ന വ​​​നി​​​ത​​​യെ ക്രൈം ​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ ഐ​​​ടി വ​​​കു​​​പ്പി​​​ൽ സ്പെ​​​യ്സ് പാ​​​ർ​​​ക്ക് ഓ​​​പ്പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ എ​​​ന്ന ഉ​​​ന്ന​​​ത പ​​​ദ​​​വി​​​യി​​​ൽ നി​​​യ​​​മ​​​ന​​​വും ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.