സ​ന്ദീ​പ് നാ​യ​രു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് കു​മ്മ​നം
Thursday, July 9, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ സ്വ​​​പ്ന​​​യു​​​ടെ സു​​​ഹൃ​​​ത്ത് സ​​​ന്ദീ​​​പ് നാ​​​യ​​​രും താ​​​നു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്ന് മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ.

വ​​​സ്തു​​​താ​​​പ​​​ര​​​മ​​​ല്ലാ​​​ത്ത പ​​​ച്ച​​​ക്ക​​​ള്ളം വി​​​ളി​​​ച്ചു​​​പ​​​റ​​​ഞ്ഞ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. സ​​​ന്ദീ​​​പ് നാ​​​യ​​​രു​​​ടെ ഫേ​​​സ്ബു​​​ക്കി​​​ൽ സ്പീ​​​ക്ക​​​ർ ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​നു​​​മാ​​​യു​​​ള്ള ചി​​​ത്ര​​​ത്തെ​​​ക്കു​​​റി​​​ച്ച് എ​​​ന്താ​​​ണ് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ത്ത​​​തെ​​​ന്നും കു​​​മ്മ​​​നം ചോ​​​ദി​​​ച്ചു. ബി​​​ജെ​​​പി​​​യു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വും ഉ​​​ള്ള ആ​​​ള​​​ല്ല സ​​​ന്ദീ​​​പ് നാ​​​യ​​​ർ. മ​​​റി​​​ച്ചു സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​മാ​​​യാ​​​ണ് ബ​​​ന്ധ​​​മെ​​​ന്നും കു​​​മ്മ​​​നം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.