സ്വ​​​പ്‌​​​ന എ​​​വി​​​ടെ​​​യെ​​​ന്ന് അ​​​റി​​​യി​​​ല്ല: അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍
സ്വ​​​പ്‌​​​ന എ​​​വി​​​ടെ​​​യെ​​​ന്ന് അ​​​റി​​​യി​​​ല്ല: അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍
Friday, July 10, 2020 12:41 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ സ്വ​​​പ്ന​​​യ്ക്ക് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ രാ​​​ജേ​​​ഷ് കു​​​മാ​​​ര്‍. സ്വ​​പ്ന​​യു​​ടെ കേ​​​സ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ത​​​നി​​​ക്ക് മേ​​​ല്‍ യാ​​​തൊ​​​രു സ​​​മ്മ​​​ര്‍​ദവും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും രാ​​​ജേ​​​ഷ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ല്‍ സ്വ​​​പ്‌​​​ന എ​​​വി​​​ടെ​​​യാ​​​ണ് ത​​​നി​​​ക്ക് അ​​​റി​​​യി​​​ല്ല. സ്വ​​​പ്‌​​​ന അ​​​റി​​​യി​​​ച്ച ന്യാ​​​യ​​​ങ്ങ​​​ള്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍ കൊ​​​ണ്ടു​​​വ​​​രു​​മെ​​ന്നും ​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.