നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു
നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു
Friday, July 10, 2020 11:30 PM IST
വെ​ളി​യ​നാ​ട്: വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ ക്വാ​റ​ന്‍റൈ​നി​ലി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ക​ള​രി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (95) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ത്രേ​സ്യാ​മ്മ ബം​ഗ​ളൂ​രു​വി​ൽ നി​ന്നു നാ​ട്ടി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. പ്രാ​യാ​ധി​ക്യം മൂ​ല​മു​ള്ള അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ന്പി​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ൾ: കെ.​ടി. ജോ​സ​ഫ്, അ​പ്പ​ച്ച​ൻ​കു​ട്ടി, സി​ബി​ച്ച​ൻ, ലാ​ലി​മ്മ, ജോ​മോ​ൻ. മ​രു​മ​ക്ക​ൾ: ബി​ന, വ​ത്സ​മ്മ, ജെ​സി, തോ​മ​സു​കു​ട്ടി, ബ്രെ​റ്റി. മൃ​ത​ദേ​ഹം കാ​യം​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.