കു​വൈ​റ്റി​ല്‍ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Friday, July 10, 2020 11:30 PM IST
നാ​ദാ​പു​രം: കു​വൈ​റ്റി​ല്‍ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ്ര​വാ​സി മ​രി​ച്ചു.​അ​രൂ​ര്‍ ന​ടേ​മ്മ​ല്‍ കു​ന്നോ​ത്ത് മീ​ത്ത​ല്‍ ടി.​പി. കു​ഞ്ഞ​മ്മ​ദാ(64)​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 15 നാ​ണ് ഇ​യാ​ള്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച്ച പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വാ​മെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി. വൈ​കു​ന്നേ​രം ഖ​ബ​റ​ട​ക്കി. ഭാ​ര്യ. മ​ണ്ടോ​ടി ജ​മീ​ല(​ചേ​ല​ക്കാ​ട്). മ​ക്ക​ള്‍ . സ​ല്‍​മ​ത്ത്, സ​ലീ​ന, സാ​ജി​റ, ഫ​സ്‌​ന. മ​രു​മ​ക്ക​ള്‍. അ​ബ്ദു​ല്ല(​വ​ട​യം), ഫൈ​സ​ല്‍(​കു​നി​ങ്ങാ​ട്), സ​ഫീ​ര്‍(​കാ​ക്കു​നി), സ​മ​ദ്(​ചാ​ല​പ്പു​റം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.