ക്രെ​ഡി​റ്റ് ലൈ​ന്‍ ഗ്യാ​ര​ന്‍റി പ​ദ്ധ​തി​യി​ല്‍ അ​ധി​ക​വാ​യ്പ
Friday, July 10, 2020 11:30 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ആ​​​ത്മ​​​നി​​​ര്‍​ഭ​​​ര്‍ പ​​​ദ്ധ​​​തി​​​യി​​​ല്‍ സം​​​രം​​​ഭ​​​ക​​​ര്‍​ക്ക് അ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള വാ​​​യ്പ​​​യു​​​ടെ ബാ​​​ക്കി​​​നി​​​ല്‍​ക്കു​​​ന്ന തു​​​ക​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​വാ​​​യ്പ​​​യാ​​​യി ല​​​ഭി​​​ക്കും. ഈ ​​​വാ​​​യ്പ തു​​​ക​​​യു​​​ടെ തി​​​രി​​​ച്ച​​​ട​​​വി​​​ന് ഒ​​​രു വ​​​ര്‍​ഷ​​​ത്തെ മോ​​​റ​​​ട്ടോ​​​റി​​​യ​​​വും നാ​​​ലു വ​​​ര്‍​ഷ​​​ത്തെ തി​​​രി​​​ച്ച​​​ട​​​വ് കാ​​​ലാ​​​വ​​​ധി​​​യും അ​​​നു​​​വ​​​ദി​​​ക്കും.


ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 29നു ​​​ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു വാ​​​യ്പ ല​​​ഭി​​​ച്ച ലോ​​​ണ്‍ അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍​ക്ക് ഈ ​​​സൗ​​​ക​​​ര്യം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.