ആ​രോ​ഗ്യ​രം​ഗ​ത്തെ കോ​ഴ്‌​സു​ക​ള്‍: ലി​സി​യി​ല്‍ വെ​ബി​നാ​ര്‍ നാളെ
Friday, July 10, 2020 11:30 PM IST
കൊ​​​ച്ചി: ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ഉ​​​പ​​​വി​​​ഭാ​​​ഗ​​​മാ​​​യ ലി​​​സി മെ​​​ഡി​​​ക്ക​​​ല്‍ ആ​​​ന്‍​ഡ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ കോ​​​ഴ്‌​​​സു​​​ക​​​ളും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ചു 12ന് ​​സൗ​​​ജ​​​ന്യ വെ​​​ബി​​​നാ​​​ര്‍ ന​​​ട​​​ത്തും. ​വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ല്‍ ആ​​​റു വ​​​രെ​​​യാ​​​ണു വെ​​​ബി​​​നാ​​​ര്‍. ക​​​രി​​​യ​​​ര്‍ ഗു​​​രു എം.​​​എ​​​സ്. ജ​​​ലീ​​​ല്‍ ക്ലാ​​​സ് ന​​​യി​​​ക്കും. എ​​​സ്എ​​​സ്എ​​​ല്‍​സി, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷാ ഫ​​​ലം അ​​​റി​​​ഞ്ഞ​​​വ​​​ര്‍​ക്കും കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും ഫോ​​ൺ: 9809844044.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.